പറവൂർ: വടക്കേക്കര വാവക്കാട് പാണ്ടിപ്പിള്ളി ചിന്നന്റെ മകൻ ഷിജു (42) നിര്യാതനായി. ഭാര്യ: സന്ധ്യ. മാതാവ്: ഉഷ.