അങ്കമാലി: നെടുമ്പാശ്ശേരി മണ്ഡലം ജനശ്രീ മിഷൻ ചെയർമാൻ പൊന്നംപറമ്പ് പാറക്കൽ പി.പി. ജോസഫ് (76) നിര്യാതനായി. കറുകുറ്റി പ്രീമിയർ കേബിൾ റിട്ട. ജീവനക്കാരനും നെടുമ്പാശ്ശേരി സർവിസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗവുമാണ്. ഭാര്യ: മേരി. മക്കൾ: ലൈജു, ലിജോ, സാബു. മരുമക്കൾ: മായ, ബീനു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ.