അങ്കമാലി: മൂക്കന്നൂർ വട്ടേകാട് കിടങ്ങേത്ത് കെ.വി. പൗലോസിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കൾ: വർക്കി, മേരി, അന്നമ്മ, അബ്രാഹം(കുറ്റിയിൽ ടീ, എറണാകുളം), ഏലമ്മ, മത്തായി, മോളി, ലിസി, ഏല്യാസ്, ബേബി. മരുമക്കൾ: അച്ചാമ്മ, മേരി, ദേവസിക്കുട്ടി, മിനി, ജയിംസ്, ലിജി, ജോസഫ് അട്ടാറ (മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ഏല്യാസ് കൂരൻ.