ശ്രീമൂലനഗരം: മുണ്ടാടൻ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. കുറ്റിപ്പുഴ പുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ജിൽസി സി.എം.സി (റാണിമാത ആശ്രമം, എറണാകുളം), ജിജി, ജീന, ജോജോ (ഇറ്റലി). മരുമക്കൾ: ബെന്നി തേയ്ക്കാനത്ത്, സാജു പുത്തിരിക്കൽ കുഴൂർ, ജിമിലി കൈപ്രമ്പാടൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ.