ശ്രീമൂലനഗരം: കൂളിക്കര ആത്തപ്പിള്ളി ജോസ് (75) നിര്യാതനായി. ഭാര്യ: മള്ളുശ്ശേരി മണവാളൻ പരേതയായ റോസിലി. മക്കൾ: മിനി, ബിജു. മരുമക്കൾ: ദേവസിക്കുട്ടി പൈനാടത്ത്, ബിന്ദു കോന്നൻക്കുടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീരാജഗിരി പള്ളി സെമിത്തേരിയിൽ.