കാക്കനാട്: ചെമ്പുമുക്ക് നെടുതറ ബേണി (40) നിര്യാതയായി. ഭർത്താവ്: ആന്റണി. മക്കൾ: അന്ന, റിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ചെമ്പുമുക്ക് സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.