പഴന്തോട്ടം: തടിയന് വീട്ടില്‍ ടി.എം. കുര്യാക്കോസ് (73) നിര്യാതനായി. പുത്തന്‍കുരിശ് പോസ്റ്റ് ഓഫിസിലെ മുന്‍ പോസ്റ്റ്മാസ്റ്ററാണ്. ഭാര്യ: മനയത്ത് കുടുംബാംഗം ലീന. മക്കള്‍: ജാന്‍സി (തിരുപ്പൂര്‍), ജെന്‍സി (ന്യൂസിലൻഡ്), ജാസ്മിന് (ഡൽഹി). മരുമക്കള്‍: ജോഷി, ബിനോയ്, സാബു.