തിരുവാണിയൂർ: വെട്ടിക്കൽ തോട്ടുങ്കമല കുന്നിൽവിള എൻ. രവീന്ദ്രൻ ആചാരി (74) നിര്യാതനായി. ഭാര്യ: വത്സ രവീന്ദ്രൻ. മക്കൾ: രമ്യ സുനിൽ, രശ്മി സാബു, അജിത്ത് രവീന്ദ്രൻ. മരുമക്കൾ: സുനിൽകുമാർ, സാബു, രേഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ.