കാലടി: പുളിയേലിപ്പടി തൊറോക്കുടി വീട്ടിൽ രാമുവിന്റെ ഭാര്യ ലക്ഷ്മി (65) നിര്യാതയായി. മക്കൾ: ഡോ. ടി.ആർ. മനോജ് (കായംകുളം എം.എസ്.എം കോളജ്, എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി), മഞ്ജു നാരായണൻ. മരുമക്കൾ: നാരായണൻ, ജിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.