നടുവട്ടം: വളാഞ്ചേരി പത്രോസ് (79) നിര്യാതനായി. ഭാര്യ: മേരി. മകൻ: സജീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പള്ളിക്കുന്ന് പള്ളി സെമിത്തേരിയിൽ.