പുതുനഗരം: തമ്പാൻ കൊളുമ്പിൽ ടി.കെ. രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബാബു, വത്സല, ഗിരിജ, വനജ, ബിജു. മരുമക്കൾ: ശകുന്തള, സന്ധ്യ, കൃഷ്ണൻ, ചന്ദ്രൻ, ശിവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചിറ്റൂർ വാതക ശ്മശാനത്തിൽ.