വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപ്പറമ്പ് കിണറ്റിങ്കൽ വീട്ടിൽ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശശി, ബിജു, പ്രേമ, സുജാത, സുനിത, ഓമന. മരുമക്കൾ: കേശവൻ, അരുൺ, മണികണ്ഠൻ, സുദേവൻ, സുനിത. സഹോദരി: പാർവതി.