കുനിശ്ശേരി: മഞ്ഞളൂർ വെട്ടുകാട് പഴയവീട്ടിൽ പഴണൻകുട്ടി (70) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഗിരീഷ്, സിദ്ധാർഥൻ, ഗീത, സന്ധ്യ. മരുമക്കൾ: ഗീത, സന്ധ്യ, അനന്തൻ, അനിൽകുമാർ. സഹോദരിമാർ: ലക്ഷ്മിക്കുട്ടി, പരേതയായ മാധവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തേങ്കുറുശ്ശി മഹാളികുടം പൊതുശ്മശാനത്തിൽ.