വടക്കഞ്ചേരി: പുതുക്കോട് താളിക്കോട് വീട്ടിൽ ശങ്കരൻ (81) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ശശി, അപ്പു, സ്വാമിനാഥൻ, ഗോപിനാഥൻ, ശാന്തകുമാരി. മരുമക്കൾ: സുമതി, ദീപ, റീത്ത, പരേതനായ ബാബു.