വടക്കഞ്ചേരി: വണ്ടാഴി പന്നാംകോട് രാജൻ (61) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: രാജേഷ്, രാകേഷ്. മരുമകൾ: കാമാക്ഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പന്നാംകോട്ടിൽ.