കൊളത്തൂർ: മലപ്പുറം സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായിരുന്ന വെങ്ങാട് എടയൂർ റോഡിലെ കൊടക്കാട്ടുപറമ്പിൽ സുലൈമാൻ (58) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി ടീച്ചർ (മുൻ അധ്യാപിക, ജി.എൽ.പി സ്കൂൾ അത്തിപ്പറ്റ). മക്കൾ: സാബിറ (ഡി.ഡി.ഇ ഓഫിസ്, മലപ്പുറം), സുഹൈൽ (യു.എ.ഇ). മരുമക്കൾ: മുജീബ് റഹ്മാൻ, ശാനിബ (ഇരുവരും തൃശൂർ). സഹോദരങ്ങൾ: കെ.പി. ഹംസ മാസ്റ്റർ, ഇബ്രാഹിം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.