രാമപുരം: പരേതനായ പൂളേൻകുന്നൻ അലവിക്കുട്ടിയുടെ ഭാര്യ കുഞ്ഞാദിയ (85) നിര്യാതയായി. മക്കൾ: സെയ്താലിക്കുട്ടി, മുഹമ്മദ്, അബ്ദു, ഖാലിദ് (വ്യാപാരി, രാമപുരം), ഹംസ, പരേതയായ മറിയുമ്മ. മരുമക്കൾ: കരുവള്ളി പാത്തിക്കൽ ആയിശക്കുട്ടി (നാറാണത്ത്), സുബൈദ (മക്കരപറമ്പ), സീനത്ത് (വറ്റലൂർ), റംല (പറങ്കിമൂച്ചിക്കൽ), ഖദീജ (പെരിന്താറ്റിരി), അശ്റഫ് (കേരള). സഹോദരൻ: കുഞ്ഞമ്മദ്.