കീഴുപറമ്പ്: നോർത്ത് കീഴുപറമ്പ് കാരാട്ട് മമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുനാദിർ, റുബീന (അധ്യാപിക, ജി.എൽ.പി.എസ് ലക്കിടി), സമീന (സർവേയർ, വടകര). മരുമക്കൾ: മുജീബ് റഹ്മാൻ (വെറ്റിലപ്പാറ), സലീം (മുക്കം), സക്കീന (ഒതായി). സഹോദരങ്ങൾ: അസൈൻ കാരാട്ട് (മഞ്ചേരി നഗരസഭ മുൻ ചെയർമാൻ), ആമിന (കൊടിയത്തൂർ), ഫാത്തിമ (വടക്കുംമുറി), ഖദീജ (ഈസ്റ്റ് വടക്കുംമുറി), പരേതരായ ആലിക്കുട്ടി (തൃക്കളയൂർ), മുഹമ്മദ് കുട്ടി (കീഴുപറമ്പ്).