മുണ്ടുപറമ്പ്: മലപ്പുറം കോട്ടക്കുന്നിലെ പരേതനായ ചോല ആലി ഹാജിയുടെ ഭാര്യ തച്ചങ്ങോടൻ ആയിശ (76) നിര്യാതയായി. മക്കൾ: ഇഖ്ബാൽ അലി, അബ്ദുൽ നാസർ (അബൂദബി), അബ്ബാസലി (പെരിന്തൽമണ്ണ). മരുമക്കൾ: സുഹ്റ, സൽമാബി, ഷിഫാനത്ത്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് ജുമാമസ്ജിദിൽ.