പരപ്പനങ്ങാടി: പരേതനായ ചെറമംഗലത്ത് തെക്കേപുരയ്ക്കൽ രാമൻ എന്ന കുഞ്ഞപ്പയുടെ ഭാര്യ എം.വി. ജാനകി (88) നിര്യാതയായി. മക്കൾ: അജിതകുമാരി, മധുസൂദനൻ, ബാലസുബ്രഹ്മണ്യൻ, ഭക്തവത്സലൻ, ജയരാജ്. മരുമക്കൾ: മുരളീധരൻ, സൂസി ഭായ്, ഷൈജ, ബിസിലി ബിന്ദു, സുമിത.