മമ്പാട്: പന്തലിങ്ങൽ താഴെപറമ്പൻ ഹംസ (65) നിര്യാതനായി. ഭാര്യ: പൂക്കോടൻ ഫാത്തിമ. മക്കൾ: നിയാസ്, സമീർ. മരുമക്കൾ: നസീമ (വഴിക്കടവ്), ജസീന (വണ്ടൂർ).