മാനന്തവാടി: കണിയാരം പരേതനായ കോട്ടായില്‍ ഫ്രാന്‍സിസിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കള്‍: ജോസഫ്, ജോര്‍ജ്, മേരി, തോമസ്, എല്‍സി, ചെറിയാന്, പരേതനായ മത്തായി. മരുമക്കള്‍: ആനിസ്, സിസിലി, തങ്കമ്മ, ജാന്‍സി, പരേതരായ ഏലിക്കുട്ടി, ബാബു. സംസ്കാരം ചൊവ്വാഴ്ച 11ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ സെമിത്തേരിയിൽ.