മേപ്പാടി: കടൽമാട് ആപ്പാളം ഇടപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്ന (77) നിര്യാതയായി. മക്കൾ: മിനി, ജോജോ, ജിജി, ജിനോ, സിനി. മരുമക്കൾ: ബേബി, ഷിജി, ജോസിയ, സബിത, ബേബി.