ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍ മേനാശ്ശേരി പൂജനിവര്ത്ത് പരേതനായ അനിരുദ്ധന്റെ ഭാര്യ പ്രഭാവതി (84) നിര്യാതയായി. മക്കള്‍: രാജു, സാബു, സതീശന്. മരുമക്കള്‍: മിനി, പ്രിയ, ധന്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.15ന്.