പുഞ്ചവയൽ: തകിടിയേൽ മത്തായി തോമസ് (ആനിക്കാട് പാപ്പച്ചൻ -88) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത്ത. മക്കൾ: ലൈസമ്മ ആന്റണി, രാജു തോമസ്, സാബു തോമസ്, ടി.എം. തോമസ്. മരുമക്കൾ: ഷേർളി രാജു, മോളി തോമസ്, പരേതനായ ആന്റണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.