കറ്റാനം: കറ്റാനം നാവോലിൽ പരേതനായ സുകുമാരന്റെ ഭാര്യ ചന്ദ്രവതി (84) നിര്യാതയായി. മക്കൾ: സോമൻ, രാധാകൃഷ്ണൻ, സുരേഷ്. മരുമക്കൾ: സുപ്രഭ, കനകമ്മ, ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.