കുറുവാമൂഴി: നെടുംതകടി എൻ.എ. ജോർജ് (72) നിര്യാതനായി. ഫാ. ജോസഫ് നെടുംതകടി സഹോദരനാണ്. ഭാര്യ: കട്ടപ്പന പുത്തൻപുരക്കൽ കക്കാട്ട് കുടുംബാംഗം ആൻസി. മക്കൾ: അജീഷ്, അനീഷ്, അനു. മരുമക്കൾ: ടിജി, ജൂലിയറ്റ്, ജിമ്മി പാലാത്ത് അരുവിത്തുറ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.