ചില്ലാക്കുന്ന്: തടത്തിൽ വീട്ടിൽ കുട്ടപ്പൻ (78) നിര്യാതനായി. ഭാര്യ: കൂത്രപ്പള്ളി കുടുംബാംഗം പരേതയായ അമ്മിണി. മക്കൾ: സജി, ബാബു, സാബു, രാജപ്പൻ. മരുമക്കൾ: സജിനി, വത്സമ്മ, ബിന്ദു സാബു, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് കുന്നിനി കാൽവരി ടാബർനാക്കിൽ ചർച്ച് സെമിത്തേരിയിൽ.