പേരൂർ: കൂടല്ലൂർ കുറ്റിയാകുഴിയിൽ പരേതനായ കെ.ജെ. അലക്സാണ്ടറിന്റെ ഭാര്യ മേരി അലക്സ് (86) നിര്യാതയായി. വെള്ളാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ജോമന (ജോമി), ടീസ. മരുമക്കൾ: ജോർജ് മാനുവൽ (ജോസ്), കണ്ണച്ചാൻ പറമ്പിൽ കട്ടപ്പന, പരേതനായ എബ്രഹാം തോമസ് മാവേലിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളി കുടുംബ കല്ലറയിൽ.