മുക്കൂട്ടുതറ: ഇരുപുളംകാട്ടിൽ കുമാരൻ (76) നിര്യാതനായി. ഭാര്യ: മണിമല തെക്കേ ആലുങ്കൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: ഷെനോ, മനോജ്. മരുമക്കൾ: ആശ, വീണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.