ആലുവ: എടത്തല പൂഞ്ചേരിവീട്ടിൽ കൊച്ചുപാത്തു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. മൊയ്തീൻ (റിട്ട. എൻ.എ.ഡി ജീവനക്കാരൻ). മകൻ: സെയ്ദുമുഹമ്മദ്. മരുമകൾ: ആബിദ.