പട്ടിമറ്റം: ചെങ്ങര ചിറങ്ങര മുസ്ലിം ജമാഅത്തില്‍പെട്ട തണ്ടക്കാല വീട്ടില്‍ പരേതനായ സെയ്ത്അഹമ്മദിന്റെ മകന് ഇസ്മായില്‍ (85) നിര്യാതനായി. ഭാര്യ: അറക്കപ്പടി ചിരക്കക്കുടി കുടുംബാംഗം ഐഷ. മക്കള്‍: ഐഷു, ഫാത്തിമ, സൈദു (സിറ്റി ഫര്‍ണിച്ചര്‍), പരീത് (മക്ക), സാജിത, സുധീര്‍ (വൈറ്റ് മാര്‍ട്ട് ഹോം അപ്ലയന്‍സ്). മരുമക്കള്‍: അബ്ദുറഹ്മാന്, പരീത് (റോയല്‍ കലക്ഷന്‍സ്, പട്ടിമറ്റം), സനിത, ജസീത, ഉമ്മര്‍ (റോയല്‍ കലക്ഷന്‍സ്, ചെറുവട്ടൂര്‍), സല്‍മ.