ആലങ്ങാട്: കൊടുവഴങ്ങ പുളിക്കപറമ്പിൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: അംബിക, രമണി, ഷൈല, പ്രദീപ്, ബൈജു. മരുമക്കൾ: രഘു, രാജപ്പൻ നാരായണൻ, ശാരദ, സിന്ധു.