കോതമംഗലം: കോട്ടപ്പടി നടുവത്ത് പരേതനായ എന്‍.പി. മത്തായിയുടെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി. ചേലാട് തക്കിരിക്കല് കുടുംബാംഗമാണ്. മക്കള്‍: ഡോ. രാജു മാത്യു (ന്യൂസിലൻഡ്), ജയ തങ്കച്ചന്, സണ്ണി മാത്യു, റോയ് മാത്യൂസ് (റിട്ട. പ്രഫ., എം.എ കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം), ഷീല സജി, ഷൈല ഷാജി, ബീന ബിനു, സജി മാത്യു (ഹോങ്കോങ്), സുജ ജോബി, റോഷ്നി സിജു (ബംഗളൂരു). മരുമക്കള്‍: ഉഷ രാജു (ന്യൂസിലൻഡ്), വർഗീസ് തങ്കന് കൊറ്റാലില്‍, സിമിലി സണ്ണി ചെട്ടിയാംകുടി പോത്താനിക്കാട് (റിട്ട. ടീച്ചര്‍, സെന്റ് മേരീസ്, പ്ലാമുടി), മെറീന ജോണ്‍ എമ്പാശ്ശേരിയില്‍ പെരുമ്പാവൂര്‍ (പ്രഫ., എം.എ കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം), പരേതനായ സജി താഴുത്തേടത്ത് വേങ്ങൂര്‍, പി.വൈ. ഷാജി മഞ്ഞുമ്മേക്കുടിയില്‍ പുന്നേക്കാട് (റിട്ട. വര്‍ക്ക്ഷോപ് സൂപ്രണ്ട്, എം.എ കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം), ബിനു വട്ടപ്പറമ്പത്ത് പറവൂര്‍, ഷീബ സജി (ഹോങ്കോങ്), ജോബി വര്‍ഗീസ് പള്ളത്തട്ടയില് മുളന്തുരുത്തി (സൂപ്രട്രോണിക്സ്, എറണാകുളം), സിജു വേങ്ങാശ്ശേരി (ബിസിനസ്, ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കോട്ടപ്പടി കല്‍ക്കുരിശ് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.