പുതുക്കലവട്ടം: മുണ്ടക്കൽ റോഡിൽ സോപാനത്തിൽ പരേതനായ എ.വി. ശ്രീധരമല്ലന്റെ മകൻ ധർമരാജ് (49 -രാഹുൽ കൺസ്ട്രക്ഷൻ, സിവിൽ എൻജിനീയർ, മൂവാറ്റുപുഴ) നിര്യാതനായി. ഭാര്യ: വീണ (ഐ.സി.ഐ.സി.ഐ ബാങ്ക്, ഇടപ്പള്ളി). മകൾ: റിതികരാജ് (പ്ലസ് വൺ വിദ്യാർഥിനി).