ഇടപ്പള്ളി: മംഗലത്തുമനയിൽ എം.എൻ. ഗോവിന്ദൻ നമ്പൂതിരിപ്പാട് (96) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അന്തർജനം വടശ്ശേരി മന ഞാറക്കൽ. മക്കൾ: പരേതനായ എം.ജി. നാരായണൻ നമ്പൂതിരിപ്പാട് (റിട്ട. എം.ജി യൂനിവേഴ്സിറ്റി), എം.ജി. ഗോവിന്ദൻ നമ്പൂതിരിപ്പാട് (റിട്ട. സെയിൽസ് ടാക്സ്), എം.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് (റിട്ട. ജി.സി.ഡി. എ), എം.ജി. സാവിത്രി, ലതാദേവി. മരുമക്കൾ: എം.വി. ലത (മാടശ്ശേരി ഇല്ലം), വി.ജെ. രതി (വടക്കേടത്ത് മന), കെ.ടി. ദേവി(കാരത്തഴിയത്ത് മന), ഡോ. വി.ജെ. പത്മനാഭൻ (വടക്കേടത്ത് മന). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.