പറവൂർ: ചേന്ദമംഗലം പാമ്പിനേഴത്ത് വീട്ടിൽ ആമി (77) നിര്യാതയായി. മുൻ പഞ്ചായത്ത് ജീവനക്കാരിയാണ്. ഭർത്താവ്: പി.കെ. സെയ്തു (മുൻ പഞ്ചായത്ത് സെക്രട്ടറി). മക്കൾ: സഞ്ജയ് (ബിസിനസ്), സജി. മരുമക്കൾ: ഷബ്ന (നീറിക്കോട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരി), മുബാറക് (ഗൾഫ്).