എടവനക്കാട്: എറിയാട് പള്ളിപ്പുറം ഹൗസിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സൈനബ (89) നിര്യാതയായി. എടവനക്കാട് വലിയവീട്ടിൽ കുടുംബാംഗമാണ്. മകൾ: ഫാത്തിമ (ബീവി). മരുമകൻ: അബ്ദുൽ റഷീദ്.