പുൽപള്ളി: കാപ്പിക്കുന്ന് മഠവയൽ പരേതനായ ഗോപാലന്റെ ഭാര്യ ലക്ഷ്മി (89) നിര്യാതയായി. മക്കൾ: കമലാക്ഷി, പാർവതി, രാഘവൻ, വിലാസിനി, വിമല, ഇന്ദിര. മരുമക്കൾ: ലക്ഷ്മി, പുരുഷോത്തമൻ, രാജ്കുമാർ, രാജൻ, പരേതരായ കേശവൻ, ജയരാജൻ.