മീനങ്ങാടി: കാര്യമ്പാടി കാരക്കുനി ചണ്ണാളി വീട്ടിൽ റസിയാമ്മ (51) നിര്യാതയായി. ഭർത്താവ്: ഷംസുദ്ദീൻ. മക്കൾ: മെഹറാജ് ബീഗം(ഷമീമ), ഡോ. ആരിഫ. മരുമക്കൾ: റിഷാദ്, ജുനൈസ്. സഹോദരങ്ങൾ: റിയാസ് ഖാൻ, നജിമുദ്ദീൻ, മുംതാസ്, പരേതനായ ഷാഹുൽ ഹമീദ്.