ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി ചേരിക്കട്ടിൽ ഉണ്ണൂലി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കുണ്ണി. മക്കൾ: സൂര്യനാരായണൻ, കോപ്പൻകുട്ടി, വിജയകുമാരി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശാന്തകുമാരി, സുശീല, സുമിത്ര, പരേതനായ ജയചന്ദ്രൻ.