ആനക്കര: തൃക്കണാപുരം മദിരശ്ശേരി കോഴിപറമ്പില്‍ നാരായണൻ നായര്‍ (69) കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ചയായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: കമലു. മക്കള്‍: രജനീഷ്, സാവിത്രി. മരുമകന്: അരവിന്ദാക്ഷന് (മലഞ്ചരക്ക് വ്യാപാരി, ആനക്കര).