പുലാപ്പറ്റ: കോണിക്കഴി കാവാലത്ത് വീട്ടിൽ മേരി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: ഗ്രേസി, ബേബി, ജെസ്സി, സിസ്റ്റർ അൽഫോൺസ, ബെന്നി, പരേതരായ ജോർജ്, കുട്ടിച്ചൻ. മരുമക്കൾ: വർഗീസ്, മേഴ്സി, മേരി, ജോസ്, ഡെമലി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുലാപ്പറ്റ ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ.