വേങ്ങര: കണ്ണമംഗലം അച്ചനമ്പലം ചുക്കന്‍ അബൂബക്കര്‍ (74) നിര്യാതനായി. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ആയിശാബീവി. മക്കള്‍: അബ്ദുസ്സമദ്, ജൈസല്‍, ശരീഫ്, റസിയ, റസീന. മരുമക്കള്‍: സറീന, ഫാത്ത്വിമ സുഹ്റ, റൈഹാനത്ത്, മുജീബ്, അക്ബർ ശരീഫ്.