ആലത്തൂർ: മേലാർക്കോട് കുറുമ്പൻ കാട് വീട്ടിൽ അമ്മു (89) നിര്യാതയായി. മക്കൾ: വെള്ള, കൃഷ്ണൻ, തത്ത, ചന്ദ്രൻ, ഗോപാലൻ, ചെന്താമര, വേലായുധൻ. മരുമക്കൾ: പൊന്നൻ, മാധവി, രാജകുമാരി, പുഷ്പ, സുന്ദരി, മിനി.