തൃക്കടീരി: തൃക്കടീരി കിഴൂർ ഊരത്തിൽ വാസുദേവൻ നായർ (63) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ഐശ്വര്യ, അനശ്വര. മരുമക്കൾ: ജയരാജൻ, വിനയൻ. സഹോദരങ്ങൾ: വേശു, ഭാസ്കരൻ, ഗോപിനാഥൻ, രാമചന്ദ്രൻ, പ്രകാശൻ, പരേതയായ സരസ്വതി.