ചേർത്തല: നഗരസഭ 28ാം വാർഡ് കുന്നുംപുറം കെ.ഇ. ജോസഫ് (ഐപ്പച്ചൻ -82) നിര്യാതനായി. ഭാര്യ: കാവിൽ ചാക്കോംപള്ളി കറുകന്തറ കുടുംബാംഗം റോസ്മേരി (മേരമ്മ). മക്കൾ: ഡെൽന, ഡീന (അധ്യാപിക, ഹോളിഫാമിലി എച്ച്.എസ്.എസ്, ചേർത്തല), സോബിച്ചൻ (ബിസിനസ്, കുന്നുംപുറം സ്റ്റോഴ്സ്, വടക്കേ അങ്ങാടി, ചേർത്തല), പരേതരായ ടോമിച്ചൻ, സോബിച്ചൻ ജൂനിയർ. മരുമക്കൾ: സിറിൾ കുര്യാക്കോസ് തിരുവാതുക്കൽ ചേർത്തല, മെറിൻ സോബി പൊട്ടൻപറമ്പിൽ ഉള്ളനാട് പാലാ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.