കായംകുളം: കുറ്റിത്തെരുവ് അമ്പീരേത്ത് ജാഫർകുട്ടി (80) നിര്യാതനായി. മക്കൾ: നജീബ്, സീനത്ത്, കുഞ്ഞുമോൾ (പ്രസിഡന്റ് ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ചേരാവള്ളി യൂനിറ്റ്), നവാസ്, റഹ്മത്ത്, നാസർ. മരുമക്കൾ: സീനത്ത്, സുലൈമാൻ കുഞ്ഞ്, കാവേരി അഷറഫ് (ജമാഅത്തെ ഇസ്ലാമി ഏരിയ സമിതിയംഗം), നുസ്റ, അബി ജനത, നൗഫി.