കറ്റാനം: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ഇടയിലേ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വാമാക്ഷി (63) നിര്യാതയായി. മക്കൾ: ജലജ, ജയകുമാർ. മരുമക്കൾ: രമ്യ, പരേതനായ രാജൻ വേളങ്ങാട്ട് .