തുറവൂർ: തിരുമലഭാഗം ചെമ്മങ്കോട്ട് മഠത്തിൽ (പാഞ്ചജന്യം വീട്ടിൽ) എൻ. ജനാർദന വാധ്യാർ (78) നിര്യാതനായി. ഭാര്യ: പരേതയായ പ്രമീളഭായി. മക്കൾ: ജ്യോതി പ്രഭ, ജ്ഞാന പ്രിയ. (ഇരുവരും എയർ ഇന്ത്യ, തിരുവനന്തപുരം), ജഗത് പ്രീതി (അധ്യാപിക, ബംഗളൂരു). മരുമക്കൾ: പ്രശാന്ത് ശേണായി, പ്രദോഷ് പൈ, രാജേഷ് ഷേണായി.